നിങ്ങളും അവന്റെ കഥയുടെ ഭാഗമാണ്

1938-ൽ ഒരു ക്രിസ്തീയ റേഡിയോ പരിപാടിയായി ആരംഭിച്ച ഈ ശുശ്രൂഷ, ലോകമെമ്പാടും ദൈവവചനം പങ്കിടുന്ന ഒരു ആഗോള മൾട്ടിമീഡിയ ശുശ്രൂഷയായി വളർന്നിരിക്കുന്നു. നാം ഒരുമിച്ച്, ആളുകൾക്ക് ജീവിതകാലം മുഴുവൻ ബൈബിളുമായി ബന്ധപ്പെടുന്നതിനുള്ള അവസരം ഒരുക്കുന്നു.

ഇപ്പോൾ സംഭാവന ചെയ്യുക
RazorPay വഴി സുരക്ഷിതമാക്കിയിരിക്കുന്നു
ബൈബിൾ വായിക്കുന്നു

ദൈവസ്നേഹത്തിന്റെ സത്യം പങ്കുവെക്കൂ

ദിവസമുടനീളം, എണ്ണമറ്റ സ്ഥലങ്ങളിലും ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് രാജ്യങ്ങളിലും, ലക്ഷക്കണക്കിന് ആളുകൾ ഞങ്ങളുടെ അനുദിന ആഹാരം വായിക്കുന്നു. അതിന്റെ താളുകൾ തുറക്കുന്ന ഏതൊരാൾക്കും ഒരു കാര്യം എപ്പോഴും സത്യമാണ്: ഇത് യേശുക്രിസ്തുവുമായുള്ള ആനന്ദകരമായ ബന്ധത്തിലേക്കും ദൈവത്തിന്റെ വിശുദ്ധ വചനത്തിൽ കാണപ്പെടുന്ന അനന്തമായ ജ്ഞാനത്തിലേക്കും വിരൽ ചൂണ്ടുന്നു. ദൈവവചനം എല്ലാവരിലും എത്തിക്കുന്നതിൽ ഞങ്ങളോടൊപ്പം പങ്കാളികളാകൂ. നിങ്ങളുടെ സംഭാവനയ്ക്ക് നന്ദി.

ബാങ്ക് ട്രാൻസ്ഫർ

അക്കൗണ്ട് പേര്: Our Daily Bread India Foundation

അക്കൗണ്ട് നമ്പർ: 35633346236

IFSC കോഡ്: SBIN0002288 (0 എന്നത് പൂജ്യമാണ്)

പേയ്‌മെന്റ് റഫറൻസ്: പ്രത്യേക ആവശ്യത്തിനാണ് സംഭാവന നൽകുന്നതെങ്കിൽ ദയവായി അതുകൂടി സൂചിപ്പിക്കുക.

ശ്രദ്ധിക്കുക

ദയവായി ശ്രദ്ധിക്കുക: ഞങ്ങൾ FCRA അംഗീകാരമുള്ളവരല്ല; ഇന്ത്യൻ ബാങ്ക് അക്കൗണ്ട് ഉടമകളിൽ നിന്ന് മാത്രമേ സംഭാവനകൾ സ്വീകരിക്കുകയുള്ളൂ.

1. ഭാഷാ തടസ്സങ്ങളെ തകർക്കുക

ഹിന്ദി, തമിഴ്, മറാത്തി, തെലുങ്ക്, മലയാളം, ബംഗാളി, കന്നഡ തുടങ്ങിയ ഭാഷകളിൽ ബൈബിൾ അടിസ്ഥാനമാക്കിയുള്ള പഠന സാമഗ്രികൾ നിർമ്മിക്കുകയും വിവർത്തനം ചെയ്യുകയും നൽകുകയും ചെയ്യുന്നു!

2. രാജ്യത്തുടനീളം എത്തിച്ചേരുക

രാജ്യത്തുടനീളമുള്ള വിശ്വാസികൾക്ക് അവർക്ക് വാങ്ങാനാകുമോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ, അച്ചടി, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ധ്യാനചിന്തകളും ബൈബിൾ പഠനങ്ങളും നൽകുന്നു.

3. എല്ലാ തലമുറകൾക്കും വഴികാട്ടിയാകുക

കുട്ടികൾ, യുവാക്കൾ, മുതിർന്നവർ, പ്രായമായവർ എന്നിവരുൾപ്പെടെ പ്രായഭേദമന്യേ എല്ലാവരുമായും ബൈബിളിന്റെ ജ്ഞാനം പങ്കിടുക.

4. നഷ്ടപ്പെട്ടവർക്ക് പ്രത്യാശ നൽകുക

ഏറ്റവും ആവശ്യമുള്ളവർക്ക്, അവരുടെ ആവശ്യസമയത്ത്, ബൈബിൾ അടിസ്ഥാനത്തിലുള്ള പ്രോത്സാഹനം നൽകാൻ സഹായിക്കുക.