വ്യവസ്ഥകളും നിബന്ധനകളും

നമ്മുടെപ്രതിദിനആഹാരംശുശ്രൂഷകൾഎന്നവെബ്സൈറ്റ്ഉപയോഗിക്കുവാനുള്ളവ്യവസ്ഥകളും, നിബന്ധനകളും

 

നിയമപരമായകുറിപ്പുകൾ- ഈസൈറ്റ്ഉപയോഗിക്കുന്നതിനുമുൻപ്ദയവായിഈവ്യവസ്ഥകൾവായിക്കുക.

നമ്മുടെപ്രതിദിനആഹാരംശുശ്രൂഷകൾ(ODB) എന്നഓൺലൈൻവെബ്സൈറ്റും, അവയിലെമറ്റുസേവനങ്ങളും, വിവരങ്ങളുംഉപയോഗിക്കുന്നവർവ്യക്തികളായാലും, കൂട്ടായ്മകളായാലുംഅറിയേണ്ടതിനു; മേല്പറഞ്ഞവയുടെഉപയോഗങ്ങൾഇതിലെവ്യവസ്ഥകളും, നിബന്ധനകളുംഅനുസരിച്ചായിരിക്കും. ODB അഥവാഓൺലൈൻ‘നമ്മുടെപ്രതിദിനആഹാരംശുശ്രൂഷകൾ’ നമ്മുടെപ്രതിദിനആഹാരംശുശ്രൂഷകളുടെഒരുപ്രസിദ്ധീകരണംആകുന്നു.ഈവ്യവസ്ഥകളും, നിബന്ധനകളുംനമ്മുടെഡൊമൈനിന്റെഭാഗങ്ങളായODB.ORG, ODB.NET എന്നീമേഖലകൾക്കുംബാധകമാകുന്നുകാരണംഇതെല്ലംODB ശുശ്രൂഷയുമായിരജിസ്റ്റർചെയ്തിട്ടുള്ളവയാകുന്നു.നമ്മുടെവെബ്സൈറ്റിൽഅംഗങ്ങളായിട്ടുള്ളവരും, ഈസന്ദേശങ്ങൾപകർത്തുന്നവരുംഈവ്യവസ്ഥകൾക്കുഅധീനരാകുന്നു.സമയാസമയമുള്ളവെബ്സൈറ്റിലെമാറ്റങ്ങൾനിങ്ങൾഅംഗീകരിക്കുവാൻബാധ്യസ്ഥരാകുന്നു, അല്ലാത്തപക്ഷംഈസൈറ്റ്ഉപയോഗിക്കുവാൻനിങ്ങൾക്ക്സാധ്യമാകുകയില്ല.

 

  1. പൊതുവായഈസൈറ്റിന്റെഉപയോഗം.

 

1.1  വ്യക്തിപരമായും, ആഭ്യന്തരമായവാണിജ്യാവശ്യങ്ങൾക്കുംമാത്രമുള്ളഅവകാശമായാലുംഅല്ലെങ്കിലുംപകർപ്പവകാശത്തോടുകൂടിമാത്രംഉപയോഗിക്കുക. അല്ലാത്തപക്ഷംഈസൈറ്റ്വ്യക്തിപരമായും, ആഭ്യന്തരമായവാണിജ്യാവശ്യങ്ങൾക്കുംവേണ്ടിമാത്രമുള്ളതാകുന്നു. സൈറ്റിന്റെരൂപരേഖയും, എഴുത്തുകളും, ചിത്രരേഖകളുംഅതിന്റെസ്ഥാനക്രമങ്ങളുമെല്ലാംനിയമപ്രകാരംഅന്തരാഷ്ട്രീയമായിപകർപ്പവകാശമില്ലാതെസംരക്ഷിക്കപ്പെട്ടിരിക്കുന്നു. അനുവാദമില്ലാതെഇതിലെഒരുകാര്യങ്ങളും, പുനഃപ്രസിദ്ധീകരിക്കുകയോ, പകർത്തുകയോ, പരിഷ്‌ക്കരിക്കുകയോ, അപ്‌ലോഡ്ചെയ്യുകയോ, പരസ്യമായിപോസ്റ്റ്ചെയ്യുകയോ, വിതരണംചെയ്യുകയോചെയ്യുന്നത്നിയമപ്രകാരംനിരോധിക്കപ്പെട്ടിരിക്കുന്നു, അല്ലാത്തപക്ഷംശിക്ഷാർഹമാകുന്നു. അനുസരിക്കാത്തവർക്കുപരമാവധിശിക്ഷലഭിക്കുവാൻസാധ്യതയുണ്ട്.ODB ഒരിക്കലുംസ്വന്തംവിവരങ്ങൾആർക്കുംപുനരുപയോഗിക്കുവാനുള്ളഅനുമതിയോ, നമ്മുടെചിഹ്നങ്ങളോ, പ്രവർത്തനങ്ങളുടെരഹസ്യമോനൽകാറില്ല.

 

1.2 മറ്റുഉറവിടങ്ങളിലേക്കുള്ളലിങ്കുകൾ. ലിങ്ക്ചെയ്യപ്പെട്ടിട്ടുള്ളമറ്റുസൈറ്റുകളിലുള്ളവിവരങ്ങളുടെമേൽODB യ്ക്കുയാതൊരുനിയന്ത്രണവുംഉത്തരവാദിത്വവുംഇല്ല. ODB യുമായിബന്ധപ്പെടുത്തിയിട്ടുള്ളഏതുലിങ്കുകളുംഎപ്പോഴുംവിച്ഛേദിക്കപ്പെടാം. ODB അത്തരംലിങ്കുകൾനിങ്ങളുടെഉപയോഗത്തിന്വേണ്ടിമാത്രമാകുന്നുകോർത്തിണക്കപ്പെടുത്തിയിരിക്കുന്നതു. ODB ഒരിക്കലുംഅത്തരംലിങ്കുകളും, അവയുടെപ്രവർത്തനരീതികളുംഉത്തരവാദിത്വത്തോടെസൂഷ്മനിരീക്ഷണംചെയ്യാറില്ല. ആയതിനാൽമൂന്നാമതായിലിങ്കുചെയ്യപ്പെട്ടിരിക്കുന്നസൈറ്റുകളുടെഉപയോഗംപൂർണ്ണമായുംനിങ്ങളുടെഉത്തരവാദിത്വത്തിൻമേലായിരിക്കും.

 

1.3 അക്കൗണ്ട്നീക്കംചെയ്യൽ: കാരണത്താലോ, അകാരണത്താലോ, അറിയിപ്പോടെയോ, അറിയിപ്പില്ലാതെയോ, നിങ്ങളുടെODB അക്കൗണ്ട്നീക്കംചെയ്യുവാൻODB യ്ക്കുഅധികാരമുണ്ട്. അങ്ങനെനീക്കംചെയ്യുന്നപക്ഷംനിങ്ങൾക്ക്ODB യിൽതുടരുവാൻസാധ്യമല്ല.

 

1.4   നിങ്ങൾക്കുനിങ്ങളുടെODB അക്കൗണ്ട്ഏതുസമയത്തും, കാരണത്താലോ, അകാരണത്താലോനീക്കംചെയ്യാം.

1.5 അക്കൗണ്ട്ഉപയോഗം: ODB അക്കൗണ്ടിൽഉപഭോക്താവിന്റെകുടുംബത്തിലെഅംഗങ്ങൾക്കുംപ്രവേശനത്തിനുഅനുമതിODB നൽകുന്നു. നിങ്ങളുടെഅക്കൗണ്ടിന്റെപൂർണ്ണഉത്തരവാദിത്വംനിങ്ങൾക്കാകുന്നു. നിങ്ങൾമറ്റാർക്കെങ്കിലുംനൽകുകയോ, ആർക്കെങ്കിലുംവിൽക്കുകയോ, മറ്റാർക്കെങ്കിലുംവിട്ടുകൊടുക്കുകയോഅല്ലെങ്കിൽമറ്റുള്ളവർക്ക്നിങ്ങളുടെODB അക്കൗണ്ട്ഉപയോഗിക്കുവാനുള്ളഅധികാരംനൽകുകയോചെയ്യുവാൻപാടില്ല. നിങ്ങളുടെODB അക്കൗണ്ട്നിങ്ങളുടെവ്യക്തിപരവും, സ്വന്തകുടുംബത്തിലെമറ്റുവ്യക്തികൾക്കുംവേണ്ടിമാത്രമാകുന്നു.

1.6 നിങ്ങൾപ്രതിനിധീകരിക്കുകയും, സമർത്ഥിക്കുകയുംചെയ്യുന്നത്: (1) നിങ്ങൾ18 വയസ്സുതികഞ്ഞവരോഅല്ലെങ്കിൽODB അക്കൗണ്ടിലെനിയമങ്ങൾക്കുഅനുസരണമായിവിവരങ്ങൾനൽകപ്പെടാൻപ്രാപ്തമായപ്രായത്തിലുള്ളവ്യക്തിയൊആകുന്നു; (2) നിങ്ങൾസമർപ്പിച്ചഎല്ലാവിവരങ്ങളുംസത്യവും, കൃത്യമായതുംആകുന്നു; (3) നിങ്ങൾഅക്കൗണ്ടിലെവിവരങ്ങൾലഭിക്കുവാൻനിയോഗിക്കപ്പെട്ടവ്യക്തിയാകുന്നു. നിങ്ങൾക്കുഎല്ലാവ്യവസ്ഥകളും, നിബന്ധനകളുംപാലിക്കുവാൻഉത്തരവാദിത്വപ്പെട്ടും, കടപ്പെട്ടുമിരിക്കുന്നുഎന്നുസമ്മതിക്കുന്നു.

 

  1. വാണിജ്യമുദ്രകൾ. അനുവാദമില്ലാതെസൈറ്റിൽകാണിച്ചിരിക്കുന്നODB ശുശ്രൂഷകളുടെയും, DH പ്രസിദ്ധീകരണങ്ങളുടെയും, ഉൽപന്നങ്ങളുടെയുംഎല്ലാവാണിജ്യമുദ്രകളും, സേവനഅടയാളങ്ങളുടെഉടമസ്ഥാവകാശങ്ങളുംഅനുവാദമില്ലാതെആരുംഅനുകരിക്കാൻപാടില്ല. എന്നാൽനമ്മുടെഉൽപ്പന്നങ്ങളിലുള്ളഇത്തരത്തിലുള്ളവാണിജ്യമുദ്രകളുടെഅഭാവംഒരിക്കലുംആഉൽപ്പന്നംനമ്മുടേതല്ലാതാകുന്നില്ല, മറിച്ചുഎല്ലാപേരുകളുടെയും, ചിഹ്നങ്ങളുടെയുംബൗദ്ധികസ്വത്തവകാശംഉണ്ട്.

 

  1. ഗുണമേന്മാഉത്തരവാദിത്വത്തിന്റെനിഷേധം.

 

3.1 പൊതുവായകാര്യങ്ങൾ. ODB ചുവടെപറഞ്ഞിരിക്കുന്നഒരുകാര്യത്തിന്മേലുംപ്രതിനിധ്യമോ, ഉത്തരവാദിത്വമോഇല്ല(i) സൈറ്റ്നിങ്ങളുടെഎല്ലാആവശ്യങ്ങളുംസഫലീകരിക്കും, (ii) സൈറ്റിലെവിവരങ്ങൾയാതൊരുതടസ്സവുംഇല്ലാതെലഭിക്കുകയും, കൃത്യസമയത്തു, കൃത്യതയോടെ, പൂർണ്ണസുരക്ഷിതമായി, യാതൊരുതെറ്റുമില്ലാതെനൽകപ്പെടും, (iii) സൈറ്റിൽനിന്നുംലഭ്യമാകുന്നവിവരങ്ങൾപൂർണ്ണമായുംവിശ്വാസയോഗ്യവും, കൃത്യമായതുംആകുന്നു, (iv) നമ്മുടെസൈറ്റിലൂടെനിങ്ങൾക്കുലഭ്യമാകുന്നഉൽപ്പന്നങ്ങളുടെമേന്മയോ, സേവനമോ, വിവരങ്ങളോ, അല്ലെങ്കിൽനമ്മുടെസൈറ്റിലൂടെലഭിച്ചമറ്റുഉൽപ്പന്നങ്ങളോനിങ്ങളുടെഇഷ്ടപ്രകാരംതികഞ്ഞമേന്മഉള്ളതുആയിരിക്കും. അത്തരംസാഹചര്യങ്ങളിൽODB ഒരിക്കലുംഅവമെച്ചപ്പെടുത്തുവാൻബാധ്യസ്ഥരോ, ഭേദഗതിവരുത്തുകയോഅല്ലെങ്കിൽസൈറ്റിനെകുറിച്ചുള്ളവിശദീകരണംനൽകുകയോചെയ്യുന്നതല്ല.

 

3.2 ഗുണമേന്മാഉത്തരവാദിത്വമില്ല. സൈറ്റിൽലഭ്യമാകുന്നഎല്ലാഉൽപ്പന്നങ്ങളുംനിയമപ്രകാരംപരമാവധിമേന്മയോടുകൂടെനിർമ്മിക്കപ്പെട്ടതാകുന്നു, തുടർന്ന്അതിനുണ്ടാകുന്നപ്രശ്നങ്ങൾക്കുമേൽയാതൊരുവിധഗുണമേന്മഉത്തരവാദിത്വവുംഞങ്ങൾക്കില്ല. ODB യ്ക്ക്ഗുണമേന്മ, വൈറസ്ഇല്ലായ്മ, വിവരങ്ങൾ, തലക്കെട്ടുകൾ, മൊത്തവ്യാപാരം, നിയമലംഘനം, ഏതെങ്കിലുംകാര്യത്തിനായുള്ളശേഷി, പൂർണ്ണത, അവഗണന, പരിണിതഫലംതുടങ്ങിയവയുടെമേൽസൈറ്റിനുയാതൊരുഉത്തരവാദിത്വവുംഉണ്ടായിരിക്കുന്നതല്ല. സൈറ്റിന്റെഉപയോഗത്തിലൂടെയോ, ലഭിച്ചവിവരത്തിലൂടെയോഉണ്ടാകുന്നഎല്ലാനഷ്ടങ്ങളുംഉപഭോക്താവിന്റെപൂർണ്ണഉത്തരവാദിത്വത്തിൽആയിരിക്കും.

 

  1. ബാധ്യതയുടെയും, പരിഹാരത്തിന്റെയുംപരിമിതികൾ.

 

4.1 ഒഴിവാക്കൽ. നിയമത്തിന്റെപരിധിയിൽനിന്നുംഅപ്പുറത്തായിODB ഒരിക്കലുംഏതെങ്കിലുംതരത്തിലുള്ളകേടുപാടുകൾക്കോ, നേരിട്ടോ, പരോക്ഷമായോ, പ്രത്യേകമായോ, പരിണിതഫലമായോഉണ്ടാകുന്നകേടുകളോ(ലാഭമില്ലായ്മ, രഹസ്യാത്മകതയുടെഅഭാവമോ, മറ്റുവിവരങ്ങളുടെനഷ്ടമോ, വാണിജ്യതടസ്സങ്ങൾ, വ്യക്തിപരമായുണ്ടാകുന്നമുറിവുകൾ, സ്വകാര്യതഇല്ലായ്മ, എന്തെങ്കിലുംജോലികൾകൃത്യമായിചെയ്യുവാൻകഴിയാതെവരിക, (വിശ്വാസക്കുറവോ, വിവേകപൂർണ്ണമായസംരക്ഷണമില്ലായ്മ, ഉപേക്ഷവിചാരിക്കുക, അങ്ങനെയുള്ളമറ്റുസാമ്പത്തികപ്രശ്നങ്ങളോ, നഷ്ടങ്ങളോആകാം) സൈറ്റ്നന്നായിഉപയോഗിക്കുവാനുള്ളവൈദഗ്ദ്ധ്യക്കുറവ്, ODB യുടെഅറിവോടെയോ, അറിവില്ലായ്മയിലോഉള്ളഅത്തരംനഷ്ടസാധ്യതകളുംഅതിൽപ്പെടും) സൈറ്റിലെഏതെങ്കിലുംഭാഗങ്ങൾനിങ്ങൾക്കുഇഷ്ടമായില്ലെങ്കിലോ, അല്ലെങ്കിൽനമ്മുടെവ്യവസ്ഥകളോടുള്ളനിങ്ങളുടെവിസമ്മതംതുടങ്ങിയസാഹചര്യങ്ങൾവന്നാൽനിങ്ങൾക്കുള്ളഏകപോംവഴിസൈറ്റ്ഉപയോഗിക്കാതിരിക്കുകഎന്നുള്ളതാകുന്നു. മുകളിൽപറഞ്ഞിട്ടുള്ളപരിമിതികളും, ഒഴിവാക്കലുകളും, നിക്ഷേധങ്ങളും, മേൽപ്പറഞ്ഞഉപാധികളുംഎല്ലാംനിങ്ങളുടെതാൽപര്യത്തിന്അനുസരിച്ചാണെങ്കിലും, അനുസരിച്ചല്ലെങ്കിലും, എല്ലാംനിയമത്തിന്റെസമ്പൂർണപരിരക്ഷയിൽഉൾപ്പെടുന്നു.

 

4.2 നഷ്ടപരിഹാരംനൽകൽ. യാതൊരുവിധനഷ്ടപരിഹാരമോ, ഉത്തരവാദിത്വങ്ങളോ, അമിതപ്രതീക്ഷകളോ, പിഴയോ, കോടതികേസുകളോ, അതിനോടനുബന്ധിച്ചുള്ളപണച്ചിലവുകൾ(വക്കീൽഫീസുകൾ) തുടങ്ങിയവലഭിക്കുകയില്ലെന്നും, പ്രതീക്ഷിക്കുന്നില്ലെന്നുംസ്വയംസമ്മതിക്കുകയുംODB യെമേൽപ്പറഞ്ഞകാര്യങ്ങളിൽനിന്നുംസംരക്ഷിക്കുകയുംചെയ്യുമെന്നുസമ്മതിക്കുന്നു.

 

  1. നമ്മുടെപ്രതിദിനആഹാരംശുശ്രൂഷകളുടെസ്വകാര്യനയങ്ങൾ

 

5.1 നിങ്ങൾഈസൈറ്റിൽപറഞ്ഞിരിക്കുന്നനമ്മുടെപ്രതിദിനആഹാരംശുശ്രൂഷകളുടെസ്വകാര്യനയങ്ങൾഅംഗീകരിക്കുന്നു.

 

5.2 ODBസ്വകാര്യനയങ്ങളെകുറിച്ചുള്ളതർക്കങ്ങൾഎല്ലാംതന്നെഇതിലെ നയങ്ങളാലും, വ്യവസ്ഥകളാലുംപാലിക്കപ്പെടുവാൻബാധ്യസ്ഥമാകുന്നു.

 

  1. പൊതുവായവ്യവസ്ഥകൾ.

 

6.1 ഭേദഗതിവരുത്തൽ. ODB യിലുള്ളവ്യവസ്ഥകളും, നയങ്ങളുംഎപ്പോൾവേണമെങ്കിലുംമാറ്റംവരുത്തുവാനോ, അവയെകുറിച്ചുള്ളഅറിയിപ്പുകൾനൽകുവാനുംഅധികാരമുണ്ട്, എന്നാൽഅവസൈറ്റിന്റെഉപയോഗത്തിന്റെഉത്തരവാദിത്വത്തിനുഅധീനമായിരിക്കണമെന്നില്ല. ODB ഏതുസമയത്തുംതങ്ങളുടെവ്യവസ്ഥകൾപരിഷ്കരിച്ചുസൈറ്റിൽരേഖപ്പെടുത്താം. പുതിയവ്യവസ്ഥകൾമനസ്സിലാക്കുവാൻസൈറ്റിലൂടെഅവയെസന്ദർശിച്ചുപുനരവലോകനംചെയ്യുകകാരണംഅവനിങ്ങൾക്കുബാധകമാകുന്നു.നിങ്ങൾസന്ദർശിക്കുന്നചിലപേജുകളിലെയോ, മുഴുവൻസൈറ്റിലെയോവ്യവസ്ഥകളുടെസമയപരിമിതിഅവസാനിച്ചതായുള്ളനിയമപരമായഅറിയിപ്പുകൾനൽകിയേക്കാം.ODB സൈറ്റ്ഏതുസമയത്തുവേണമെങ്കിലുംപരിഷ്കരിക്കുകയോ, താൽക്കാലികമായോ, എന്നെന്നേക്കുമായോ, അറിയിപ്പോടെയോ, ഇല്ലാതെയോനിർത്തൽചെയ്യാനുമുള്ളസാധ്യതയുണ്ട്.എന്നാൽODB യെനിലനിർത്താനോ, പരിഷ്കരിക്കുവാനോ, നിർത്തൽചെയ്യിക്കുന്നതിനോഒരിക്കലുംനിങ്ങൾക്കോ, മൂന്നാമതൊരുവ്യക്തിക്കോഅവകാശമില്ല.

 

6.2 കർത്തവ്യം. നിങ്ങൾഒരിക്കലുംഅവകാശങ്ങൾനിർണ്ണയിക്കുകയില്ല, മാത്രമല്ലODB യുടെരേഖാമൂലമുള്ളഅനുവാദമില്ലാതെസൈറ്റിൽഒരുകാര്യവുംചെയ്യിക്കുവാനുംനിങ്ങൾക്കുഅവകാശമില്ല. അങ്ങനെചെയ്യുന്നപക്ഷംനമ്മുടെവ്യവസ്ഥകൾക്കുവിരോധമായിനിങ്ങൾപ്രവർത്തിക്കുന്നതായിഞങ്ങൾകണക്കാക്കും.

 

6.3 നീതിന്യായപരിപാലനം. ഈവ്യവസ്ഥകൾനിയന്ത്രിക്കുന്നതും, വ്യാഖ്യാനിക്കപ്പെടുന്നതുംമിഷിഗൺഎന്നസംസ്ഥാനത്തിലെനീതിന്യായനിയമങ്ങളിലെതത്വങ്ങളുടെഅടിസ്ഥാനത്തിൽപൂർണ്ണവിധേയപ്പെട്ടായിരിക്കും. ODB യുംസബ്സ്ക്രൈബറുംഎല്ലാസൈറ്റിന്അനുബന്ധമായഇതിന്റെഉപയോഗവും, വിവരങ്ങളും, മറ്റുഎല്ലാവ്യവസ്ഥകളുംഎല്ലാതർക്കങ്ങളും, നിയമവ്യവഹാരങ്ങളും, മിഷിഗണിലെഫെഡറൽകോടതിയുടെഅനുവാദത്തിനുകീഴ്പ്പെട്ടിരിക്കുന്നു.  അനുവാദമില്ലാതെഈസൈറ്റ്പറയപ്പെട്ടവ്യവസ്ഥകൾപാലിക്കാതെഉപയോഗിക്കുന്നത്ഏതുനീതിന്യായവ്യവസ്ഥകളുടെമുൻപിലുംഅനുവദനീയമല്ല.

 

6.4 ഉചിതമായപരിഹാരം. ODB യിലെവ്യവസ്ഥകൾപാലിക്കുന്നത്നിരസിക്കുന്നതുമൂലംനിയമത്തിനുമുൻപിൽപണനഷ്ടത്തിനപ്പുറത്തുള്ളപരിണിതഫലങ്ങൾസൃഷ്ടിച്ചേക്കാംഎന്ന്നിങ്ങൾമനസ്സിലാക്കുകയും, തിരിച്ചറിയുകയുംചെയ്യുന്നു. നിങ്ങളുടെഭാഗത്തുള്ളവീഴ്ചകളോ, നിയമലംഘനങ്ങളോ, ODB യുടെവിശ്വാസ്യതയ്ക്കും, പ്രശസ്തിക്കും, കോട്ടംവരുത്തുകയോ, അവകാശലംഘനങ്ങൾനടത്തുകയോചെയ്താൽ പെട്ടെന്നുതന്നെഅതിനായുള്ളഅനുയോജ്യതീരുമാനങ്ങൾഎടുക്കുകയുംസൈറ്റിൽഅത്തരത്തിലുള്ളനികത്താനാകാത്തനഷ്ടങ്ങളോ, കേടുപാടുകളോ, ചെയ്യുന്നതുകർശനമായിതടയുന്നതായിരിക്കും.

 

6.5 സമ്പൂർണ്ണമായയോജിപ്പ്. വ്യവസ്ഥകൾകാണിക്കുന്നത്ODB യുംനിങ്ങളുംതമ്മിലുള്ളസമ്പൂർണ്ണമായയോജിക്കുന്നുഎന്നാകുന്നു, മാത്രമല്ലഅതിൽവാക്കാലുള്ളതോ, എഴുതപ്പെട്ടതോആയയോജിപ്പുകൾക്കുംവ്യവസ്ഥകൾബാധകമാകുന്ന. നമ്മുടെവ്യവസ്ഥകളുടെമേൽഒരുതരത്തിലുമുള്ളപ്രസ്താവനകളും, പ്രതിനിധീകരണവും, ഉടമ്പടികളോ, വ്യവസ്ഥകളിൽഇല്ലാത്തവയോടുള്ളകാര്യങ്ങളോടുള്ളയോജിപ്പുകളോ, വ്യവസ്ഥകളിലെനയങ്ങളുടെവ്യാഖ്യാനങ്ങളോ, മാറ്റംവരുത്തുകയോ, നിയന്ത്രണങ്ങൾഏർപ്പെടുത്തുകയോചെയ്യുവാൻപാടില്ല.

 

അവകാശങ്ങളുംഅനുവാദങ്ങളും

 

അനുവാദങ്ങൾ/പകർപ്പവകാശംനിക്ഷേധിക്കപ്പെട്ടവിവരങ്ങൾ.

നമ്മുടെപ്രതിദിനആഹാരംശുശ്രൂഷകളിലെയോ, DH പ്രസിദ്ധീകണങ്ങളിലെയോവിവരങ്ങളുടെഭാഗങ്ങളോ, പകർപ്പവകാശംനിക്ഷേധിക്കപ്പെട്ടവിവരങ്ങളോ, മറ്റുആവശ്യങ്ങൾക്കുഉപയോഗിക്കുവാൻനമ്മുടെപകർപ്പവകാശസമിതിയിൽനിന്നുംഅനുവാദംവാങ്ങുക. DH പ്രസിദ്ധീകരണങ്ങളിൽലോകത്തിലെവിടെയുംപകർപ്പവകാശംഅനുവദിക്കുവാനുള്ളഅധികാരംഓസ്വാൾഡ്ചേംബേഴ്സ്പ്രസിദ്ധീകരണങ്ങളുടെഒരുഅസോസിയേഷൻലിമിറ്റഡിനും, ഡേയ്ഓഫ്ഡിസ്കവറിക്കുംആകുന്നു, അവരിൽനിന്നുംചുവടെചേർത്തിരിക്കുന്നകാര്യങ്ങളുടെഅനുമതിആവശ്യമാകുന്നുഎന്നാൽആഅവകാശങ്ങളെല്ലാംചുവടെചേർത്തിരിക്കുന്നവയിൽമാത്രംപരിമിതപ്പെട്ടിരിക്കുന്നില്ല:

 

– അനുവാദം

– പുനഃപ്രസാധനംചെയ്യുക

– പരിഭാഷ

– വിധ്യാഭ്യാസആവശ്യം

– ലാഭേച്ഛഇല്ലാതെപ്രസിദ്ധീകരിക്കലോ, മറ്റുകമ്പ്യൂട്ടർപകർപ്പുകൾ

– ശബ്ദചിത്രീകരണം

 

നമ്മുടെപകർപ്പവകാശംഇല്ലാത്തഏതെങ്കിലുംപ്രസിദ്ധീകരണങ്ങൾനിങ്ങൾപുനഃപ്രസാധനംചെയ്യുവാൻആഗ്രഹിക്കുന്നെങ്കിൽഇമെയിൽവഴിയോ, എഴുത്തുകൾമുഖേനെയോഞങ്ങളെഅറിയിക്കുക. ആകത്തുകളിൽചുവടെചേർത്തിരിക്കുന്നകാര്യങ്ങൾനിർബന്ധമായുംരേഖപ്പെടുത്തേണ്ടതുആകുന്നു:

 

– പുസ്തകത്തിന്റെയോ, ലഖുലേഖയുടെയോ, ധ്യാനാത്മകചിന്തകളുടെലേഖനങ്ങളുടെയോ, രേഖപ്പെടുത്തിയിട്ടുള്ളഉൽപ്പന്നങ്ങളോ, ദൃശ്യാവിഷ്കാരഉൽപ്പന്നങ്ങൾ, ഏതായാലുംഅതിന്റെപേര്.

– പുസ്തകത്തിന്റെയോ, ലഖുലേഖയുടെയോ, ധ്യാനാത്മകചിന്തകളുടെയോലേഖനങ്ങളുടെയോ, രേഖപ്പെടുത്തിയിട്ടുള്ളഉൽപ്പന്നങ്ങളോ, ദൃശ്യാവിഷ്കാരഉൽപ്പന്നങ്ങളുടെയോഎഴുത്തുകാരന്റെഅല്ലെങ്കിൽകലാകാരന്റെപേരുകൾ.

– പ്രസിദ്ധീകരണത്തിൽനിങ്ങൾപകർപ്പവകാശംആഗ്രഹിക്കുന്നസംഗതിയുടെപേര്.

– ഭാവിയിൽഏതുതരത്തിലാകുന്നുനിങ്ങൾഇതുഉപയോഗിക്കുവാൻആഗ്രഹിക്കുന്നത്? നിങ്ങളുടെഉദ്യേശംവ്യക്തമായിരേഖപ്പെടുത്തുക(വാണിജ്യആവശ്യങ്ങൾ, സൗജന്യവിതരണത്തിനു, വ്യക്തിപരമായആവശ്യത്തിനു, വിതരണംചെയ്യുവാൻ, ക്ലാസ്സുകളിൽപഠിപ്പിക്കുവാനുള്ളകാര്യങ്ങൾ, വാർത്താപത്രിക, മറ്റുവാർത്താവിവരണത്തിനുള്ളആവശ്യം, തുടങ്ങിയവയാകുന്നു…)

– നിങ്ങളുടെപേര്, മേൽവിലാസം, ഫോൺനമ്പർ, ഇമെയിൽവിലാസം.

 

സഹായകമായ/തർജ്ജമഅവകാശങ്ങൾ

 

നിങ്ങൾക്കുസഹായകരമായഏതെങ്കിലുംരീതിയിലോ/ തർജ്ജിമചെയ്യുന്നതിനായോഉള്ളഅവകാശത്തിനായിഇമെയിൽവഴിയോ, കത്തുകൾമുഖേനെയോഞങ്ങളെഅറിയിക്കുക. ചുവടെചേർത്തിരിക്കുന്നതരത്തിൽഎന്തെങ്കിലുംചോദ്യങ്ങൾഉണ്ടെങ്കിലുംപകർപ്പവകാശവും, അനുവാദങ്ങളുംനൽകുന്നവിഭാഗത്തെബന്ധപ്പെടുക:

– വിദേശത്തുള്ളഅവകാശങ്ങൾ(ഇംഗ്ലീഷ്ഭാഷയിലല്ലാതെമറ്റുഭാഷകളിലേക്ക്, തർജ്ജിമചെയ്യുവാനും, പ്രസിദ്ധീകരിക്കുവാനും)

– പരമ്പരയായിപ്രസിദ്ധീകരിക്കുവാനുള്ളഅവകാശങ്ങൾ

– ഉപഭോക്താക്കൾക്കുതുടർച്ചയായിതിരഞ്ഞെടുക്കപ്പെട്ടപുസ്തകങ്ങൾവിതരണംചെയ്യുവാനുള്ളഅവകാശം.

– കമ്പ്?