സ്വാകാര്യത നയം

സ്വകാര്യതാനയം

 

ജനുവരി15, 2015മുതൽപ്രാബല്ല്യത്തിൽ

നമ്മുടെപ്രതിദിനആഹാരംശുശ്രൂഷകൾ(“ODB”, “നാം”, അല്ലെങ്കിൽ”നമ്മൾ”) വെബ്സൈറ്റ്സന്ദർശിക്കുന്നവ്യക്തികളുടെവിവരങ്ങൾസസൂക്ഷ്മംസൂക്ഷിക്കുന്നു. ഈസ്വാകാര്യവ്യവസ്ഥകൾതയ്യാറാക്കിയത്നാംനമ്മുടെവെബ്സൈറ്റ്വഴിയും, മൊബൈൽആപ്പുകൾ(പൊതുവായി”സൈറ്റ്”), വഴിയുംശേഖരിക്കുന്നവിവരങ്ങൾഎന്തൊക്കെആകുന്നുഎന്നും, അതുനാംഎപ്രകാരംഉപയോഗിക്കുമെന്നുംഇവിടെസവിസ്തരംപറയപ്പെട്ടിരിക്കുന്നു. ഈപ്രസ്താവനകൾനമ്മുടെODB യുമായിബന്ധപ്പെട്ടിട്ടുള്ളഎല്ലാമേഖലകളിലുംബാധകമാകുന്ന.

 

സ്വാകാര്യതയെകുറിച്ചുള്ളവ്യവസ്ഥകൾ

 

സൈറ്റുകൾവഴിയായിലഭിക്കുന്നവിവരങ്ങൾചുവടെചേർത്തിരിക്കുന്നമാർഗനിർദേശങ്ങൾഅനുസരിച്ചുഉപയോഗിക്കുന്നതായിരിക്കും:

 

 1. വ്യക്തിപരമായവിവരങ്ങൾക്കായുള്ളനയങ്ങൾ. ODB ഒരിക്കലുംനിങ്ങളുടെവിവരങ്ങൾമറ്റുവ്യക്തികൾക്കും, സംഘടനകൾക്കുംവേണ്ടിവിൽക്കുകയോ, കടംകൊടുക്കുകയോ, നമ്മുടെസംഘടനയുടെലാഭത്തിനോ, മറ്റുനേട്ടങ്ങൾക്കുവേണ്ടിയോഉപയോഗപ്പെടുത്തുകയില്ല. നമ്മൾനിയമാനുസൃതംപകർപ്പവകാശസംരക്ഷണത്തിനും, ODB ശുശ്രൂഷകളുടെസുരക്ഷയ്ക്കും, ഉപയോക്താക്കളുടെസുരക്ഷക്കായുംമാത്രമേഅവയെഉപയോഗിക്കുകയുള്ളു. വ്യക്തിപരമായിതിരിച്ചറിയപ്പെടുന്നവിവരങ്ങളായനിങ്ങളുടെപേരും, അഡ്രസ്സുകളുംഎല്ലാംഅതിനുനിയോഗിക്കപ്പെട്ടആവശ്യങ്ങൾക്കുവേണ്ടിമാത്രമേഉപയോഗിക്കുകയുള്ളു.

 

 1. വ്യക്തിപരമായവിവരങ്ങളുടെസമാഹരണവും, ഉപയോഗവും. ഞങ്ങളുടെസൈറ്റ്നിങ്ങൾഎപ്രകാരംഉപയോഗിക്കുന്നുഎന്നതിനെആശ്രയിച്ചാകുന്നുസ്വകാര്യവിവരങ്ങൾ(“വ്യക്തിപരമായവിവരങ്ങൾ”) ഞങ്ങൾആവശ്യപ്പെടുന്നത്. എത്രത്തോളംവ്യക്തിപരമായവിവരംനൽകണംഎന്ന്തീരുമാനിക്കേണ്ടത്നിങ്ങളാകുന്നു, എന്നാൽചിലവിവരങ്ങൾഞങ്ങളുടെസൈറ്റിൽനിന്നുംലഭ്യമാകുവാൻനിങ്ങളുടെവിവരങ്ങൾഞങ്ങൾക്കുആവശ്യമാകുന്നു, അല്ലാത്തപക്ഷംനിങ്ങൾക്ക്പൂർണ്ണമായവിവരങ്ങൾസൈറ്റിൽനിന്നുംലഭിക്കുന്നതിൽഏറ്റക്കുറച്ചിലുകൾസംഭവിക്കും. വ്യക്തിപരമായവിവരങ്ങൾഎന്നത്നിങ്ങളെതിരിച്ചറിയുവാനുള്ളമുഖാന്തരങ്ങൾആകുന്നു, നിങ്ങളെബന്ധപ്പെടുവാനും, നിങ്ങൾഎവിടെയാകുന്നുഎന്ന്അറിയുവാനുംഅതുപകരിക്കുന്നു. ഉദാഹരണമായിഇത്തരംവിവരങ്ങളുടെചിലമാതൃകകൾആകുന്നുചുവടെചേർത്തിരിക്കുന്നത്:
 2. ODB അക്കൗണ്ട്രൂപീകരിക്കുമ്പോൾ. ഒരുഅക്കൗണ്ട്രൂപീകരിക്കുമ്പോൾനിങ്ങൾനിങ്ങളുടെഇമെയിലും, തപാൽവിലാസവുംനമുക്ക്നൽകണം, മാത്രമല്ലനിങ്ങൾഞങ്ങളിൽനിന്നുംആഗ്രഹിക്കുന്നവിവരങ്ങളുടെസ്വഭാവംഅനുസരിച്ചുനിങ്ങൾനൽകേണ്ടവിവരങ്ങൾക്കുംഏറ്റക്കുറച്ചിലുകൾഉണ്ടാകും. ഇതുമുഖേനനമുക്ക്നിങ്ങൾക്കുവേണ്ടിയുള്ളപുതിയവിവരങ്ങളും, അറിയിപ്പുകളും, സിസ്റ്റംഅപ്ഡേറ്റുകളും, പുതിയശുശ്രൂഷാപരമായപ്രസിദ്ധീകരണങ്ങളും, ഉപഹാരങ്ങളും, മറ്റുവിവരങ്ങളുംഞങ്ങൾക്കുനിങ്ങളെതത്സമയംഅറിയിക്കുവാൻകഴിയും.

 

 1. ഞങ്ങളെബന്ധപ്പെടുക. നിങ്ങളുടെചോദ്യങ്ങളും, അഭിപ്രായങ്ങളും, അപേക്ഷകളുംഞങ്ങളെഅറിയിക്കുവാൻ’ഞങ്ങളെബന്ധപ്പെടുക’ എന്നഫാറത്തിലൂടെസൗകര്യംഒരുക്കിയിട്ടുണ്ട്. ഈവിവരങ്ങൾനിങ്ങൾക്കുള്ളചോദ്യങ്ങൾക്കും, അഭിപ്രായങ്ങൾക്കും, അപേക്ഷകൾക്കുംമറുപടിനൽകുവാൻനമുക്ക്സഹായകരമാകും. നിങ്ങളുടെവിലപ്പെട്ടവിവരങ്ങൾഞങ്ങളുടെസൈറ്റിനെമെച്ചപ്പെടുത്തുവാനും, പുനരവലോകനംചെയ്യുവാനും, ഉപയോഗശൂന്യമായവിവരങ്ങൾനീക്കുവാനുംനിങ്ങളുടെഅഭിപ്രായങ്ങൾസൂക്ഷിക്കാറുണ്ട്.

 

 1. ഇമെയിൽരജിസ്ട്രേഷൻ. ODB യിൽനിന്നുംതുടർമാനമായിനിങ്ങൾക്കുഇമെയിൽസന്ദേശങ്ങൾലഭിക്കുവാനുള്ളഅവസരമുണ്ട്. ഈമെയിലുകൾക്കായിസൈൻഅപ്ചെയ്യുമ്പോൾനിങ്ങളുടെവ്യക്തിപരമായവിവരങ്ങൾ(ഇമെയിൽവിലാസം, പേര്, രാജ്യം, നിങ്ങളുടെതാൽപര്യം) ഞങ്ങൾആവശ്യപ്പെടും. ഈവിവരങ്ങളുടെഅടിസ്ഥാനത്തിൽഞങ്ങൾനിങ്ങൾക്കുള്ളസന്ദേശങ്ങൾഇമെയ്‌ലുകളായിഅയച്ചുതരികയും, നിങ്ങളുടെഅനുഭവങ്ങൾനിങ്ങളുടെപേരിൽഞങ്ങൾസൂക്ഷിക്കുകയും, നിങ്ങളുടെഅഭിരുചിക്കൾക്കുഅനുസരിച്ചുനമ്മുടെവിവരങ്ങൾവിപുലീകരിക്കുവാനുംഞങ്ങൾക്ക്അതുമുഖാന്തരംകഴിയും. നമ്മുടെഇമെയിൽലഭിക്കുവാൻആവശ്യപ്പെട്ടവ്യക്തികൾക്കുമാത്രമേഞങ്ങളുടെവിവരങ്ങൾലഭിക്കുകയുള്ളു.സൈൻഇൻചെയ്തതിനുശേഷംനിങ്ങൾഞങ്ങളുടെസന്ദേശങ്ങൾതുടർന്ന്ലഭിക്കുവാൻആഗ്രഹിക്കുന്നില്ലെങ്കിൽനിങ്ങൾക്ക്മെയിലിൽ’അൺസബ്സ്ക്രൈബ്’ എന്നബട്ടണിൽഅമർത്തിയാൽമതി.

 

 1. മൊബൈൽആപ്പുകൾ. മൊബൈൽഫോണുകൾക്കും, ടാബ്ലറ്റുകൾക്കുമായിനിരവധിആപ്പുകൾഞങ്ങളുടെപക്കലുണ്ട്. ഒരുഅക്കൗണ്ട്രൂപീകരിച്ചാൽനമ്മുടെസൈറ്റിൽഅഭിപ്രായങ്ങൾപങ്കുവയ്ക്കുവാനും, ഇഷ്ടാനിഷ്ടങ്ങൾരേഖപ്പെടുത്തുവാനും, സന്ദേശങ്ങൾഎഴുതുവാനുംനിങ്ങൾക്കുഅനുമതിലഭിക്കുന്നു.

 

 1. ലോഗ്ഗ്ഡ്ഫയലുകളും, കുക്കികളും. നിങ്ങൾഇന്റർനെറ്റിൽലോഗ്ഗ്ഇൻചെയ്യുമ്പോൾനിങ്ങളുടെISP സ്വമേധയാതന്നെനിങ്ങളുടെകമ്പ്യൂട്ടറിൽഒരുIP വിലാസംരൂപീകരിക്കുന്നു. വെബ്സെർവറുകൾനിങ്ങളുടെIP വിലാസംനോക്കിനിങ്ങളുടെകംപ്യൂട്ടറിനെമനസ്സിലാക്കുകയും, നിങ്ങളുടെIP വിലാസത്തിലൂടെഞങ്ങളുടെസെർവറുമായിബന്ധിപ്പിക്കുന്നതിനുള്ളഅപാകതകളുംഞങ്ങൾക്കുകണ്ടുപിടിക്കുവാൻകഴിയും. ഇത്ഞങ്ങളുടെസൈറ്റിനെവേണ്ടരീതിയിൽക്രമീകരിക്കുവാനും, അതിലെവിവരങ്ങളുടെമൂല്യംപരമാവധിവർദ്ധിപ്പിക്കുവാനുംഞങ്ങൾക്കുകഴിയും.

 

 1. സമാഹരിക്കപ്പെട്ടവിവരങ്ങൾ. സൈറ്റിൽപലരീതികളിലൂടെനിങ്ങളുടെവിവരങ്ങൾഞങ്ങൾശേഖരിക്കുന്നു. നിങ്ങൾക്കുവളരെമേന്മയേറിയതും, അർത്ഥവത്തായതും, ക്രമീകരിക്കപ്പെട്ടതും, നിങ്ങൾആഗ്രഹിക്കുന്നതുമായവിവരങ്ങൾനിങ്ങൾക്ക്നൽകുവാനുംകൂടിയാകുന്നുനിങ്ങളുടെവ്യക്തിപരമായവിവരങ്ങൾഞങ്ങൾശേഖരിക്കുന്നത്. ODB.org, ODB ശുശ്രൂഷകൾ, മറ്റുപ്രസിദ്ധീകരണവിഭാഗങ്ങൾതുടങ്ങിയവയിൽനിന്നുംഉൽപ്പന്നങ്ങൾവാങ്ങുന്നവരിൽനിന്നുംODB വിവരങ്ങൾശേഖരിക്കാറുണ്ട്. ODB ക്കുനൽകുന്നനിങ്ങളുടെവ്യക്തിപരമായവിവരങ്ങൾ(a) നിങ്ങൾക്ക്ഉൽപ്പന്നങ്ങൾഅയക്കുവാനുംമറ്റുസേവനങ്ങൾനൽകുവാനും(b) ഉപഭോക്താവിന്റെപ്രവർത്തനങ്ങളും, ഇടപാടുകളുംനിരീക്ഷിക്കാനും(c) നമ്മുടെഉൽപ്പന്നങ്ങളും, സേവനങ്ങളുംപ്രചരിപ്പിക്കുവാനും(d) ഭാവിയിലെഉൽപ്പന്നങ്ങളെകുറിച്ച്പദ്ധതിതയ്യാറാക്കുവാനും, സൈറ്റുകളുടെയും, മറ്റുസേവനങ്ങളുടെയുംക്രമീകരണത്തിനും(e) സൈറ്റ്സന്ദർശിക്കുന്നഉപഭോക്തൃകേന്ദ്രീകൃതവിവരങ്ങൾവിപുലീകരിക്കുവാനും, നിങ്ങളുടെആഗ്രഹത്തിനനുസരിച്ചുഉൽപ്പന്നങ്ങൾഅയക്കുവാനും, നിങ്ങളുടെവിവരങ്ങൾഞങ്ങളുടെഏതെങ്കിലുംODB ഓഫീസുകളിൽനൽകേണ്ടതായുംവരും.

 

 1. ODB ശുശ്രൂഷയിൽനമ്മുടെഉൽപ്പന്നങ്ങൾതൽസമയംനമുക്കായിനൽകുവാൻസേവനതൽപ്പരരും, വിശ്വസ്തരുമായഒരുകൂട്ടംഏജൻസികളെഞങ്ങൾഏൽപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ളവിശ്വസ്തഏജൻസികളെഞങ്ങൾനിങ്ങളുടെവിവരങ്ങൾനിങ്ങളുടെസേവനത്തിനായിനൽകുന്നുണ്ട്. ഉദാഹരണമായി, നിങ്ങൾനമ്മിൽനിന്നുംഉൽപ്പന്നങ്ങൾവാങ്ങുമ്പോൾനിങ്ങൾനൽകുന്നവിവരങ്ങൾശേഖരിക്കുന്നത്നിങ്ങളുടെസാധനങ്ങൾകൈമാറുന്നവ്യക്തിയാകുന്നു, നിങ്ങൾപണംനൽകാനായിക്രെഡിറ്റ്കാർഡുകൾഉപയോഗിക്കുമ്പോൾഅതിന്റെവിവരങ്ങൾനമ്മുടെകമ്പ്യൂട്ടറിന്റെപ്രൊസസ്സറുകളിൽസൂക്ഷിക്കപ്പെടുന്നു, അങ്ങനെനിങ്ങൾആവശ്യപ്പെട്ടഉൽപ്പന്നങ്ങൾതടസ്സംകൂടാതെനിങ്ങളുടെകരങ്ങളിൽഎത്തിച്ചേരുന്നു. എന്നാൽനിങ്ങൾനൽകുവാൻആഗ്രഹിക്കാത്തഒരുവിവരങ്ങളുംഞങ്ങളുമായിപങ്കിടരുത്.

 

 1. ഞങ്ങൾഅജ്ഞാതരായമൂന്നാമത്തെവ്യക്തികളായപ്രേക്ഷകരിൽനിന്നുംചിലവിവരങ്ങൾ(വയസ്സ്, ലിംഗഭേദം, താൽപര്യങ്ങൾ) ഗൂഗിൾഅനലിറ്റിക്സ്മുഖേനശേഖരിക്കുന്നു. ഈവിവരങ്ങൾസൈറ്റുകൾഉത്തമമായിക്രമീകരിക്കുവാൻഞങ്ങൾഉപയോഗിക്കുന്നു.ഈവിവരങ്ങൾഞങ്ങൾഞങ്ങളുടെസൈറ്റ്ഉപഭോക്‌തൃസൗഹൃദമായഒരിടമാക്കിമാറ്റുവാൻഉപയോഗിക്കുന്നു.

 

 1. ചിലസാഹചര്യങ്ങളിൽഞങ്ങൾസർവ്വേകളിലൂടെഉപഭോക്താവിന്റെഅഭിപ്രായങ്ങൾആവശ്യപ്പെടാം. ഈഅഭിപ്രായങ്ങൾനമ്മുടെഉൽപ്പന്നങ്ങളും, സേവനങ്ങളുംമെച്ചപ്പെടുത്തുവാനായിഉപയോഗിക്കുന്നു.

 

 1. പുതിയഉൽപ്പന്നങ്ങളെകുറിച്ചും, സേവനങ്ങളെക്കുറിച്ചുംനിങ്ങളെഅറിയിക്കുവാൻ നിങ്ങളുടെവിവരങ്ങൾപരിഷ്കരിക്കുവാനുമായിനിങ്ങളെഞങ്ങൾബന്ധപ്പെടും.

 

 1. ODB യുംDHP യുംലാഭേച്ഛകൂടാതെ, സഹപ്രവർത്തകരുടെയും, വിശ്വസ്തരായസുഹൃത്തുക്കളുടെയുംസ്നേഹസംഭാവനകൾവഴിയാകുന്നുനടത്തപ്പെടുന്നത്. ഞങ്ങൾസംഭാവനനൽകുവാനായിഅപേക്ഷിച്ചുകൊണ്ടുആർക്കുംസന്ദേശങ്ങൾഅയക്കാറില്ല. എന്നാൽവരുംദിവസങ്ങളിൽനമ്മുടെODB പ്രവർത്തകസമിതിയുടെഅനുവാദത്തോടെചിലപ്പോൾഈനിയമംഞങ്ങൾമാറ്റിയേക്കാം.

 

 1. സംരക്ഷണം. നിങ്ങളുടെവിവരങ്ങൾസംരക്ഷിക്കുകഎന്നതാകുന്നുODB യുടെപരമപ്രധാനമായദൗത്യം.ഞങ്ങൾനിങ്ങളുടെവിവരങ്ങൾവാണിജ്യപരമായിഉചിതമായരീതിയിൽഞങ്ങളാൽകഴിയുന്നരീതികളിൽസൂക്ഷിക്കുകയും, ഞങ്ങളുടെസൈറ്റിന്റെസത്യസന്ധതകാത്തുസൂക്ഷിക്കുകയുംചെയ്യുന്നു. ഈവിവരങ്ങൾഞങ്ങളുടെഔദ്യോഗികസേവകരായവിശ്വസ്തർമാത്രമേനിങ്ങളെസേവിക്കുവാനായികൈകാര്യംചെയ്യുകയുള്ളൂ, മാത്രമല്ലഅവരെല്ലാവരുംODB യുടെനിയമങ്ങൾഅറിയാവുന്നവരും, അവപാലിക്കുന്നവരുമാകുന്നു. അപ്പോൾത്തന്നെനമ്മുടെസിസ്റ്റംഭേദിച്ച്ആരെങ്കിലുംവിവരങ്ങൾചോർത്തുവാനുള്ളസാധ്യതയുംഉള്ളതിനാൽആത്യന്തികമായിഒരുറപ്പ്നിങ്ങൾക്കുനൽകുവാനുംഅത്തരംസാഹചര്യങ്ങളിൽനമുക്കുസാധ്യമല്ല.

 

 1. നിയന്ത്രണങ്ങൾ. ഞങ്ങളുടെസൈറ്റ്18 വയസ്സിനുമുകളിലുള്ളവ്യക്തികൾക്കുവേണ്ടിമാത്രമാകുന്നു, അല്ലാത്തവർഅവരുടെവിവരങ്ങൾഞങ്ങൾക്കുനൽകേണ്ടതില്ല.

 

 1. ഉപഭോക്താവിന്റെവിവരങ്ങൾപരിഷ്കരിക്കുക. ഉപഭോക്താവിന്റെആഗ്രഹപ്രകാരംഅവരുടെവ്യക്തിപരമായവിവരങ്ങളിലേക്കുപ്രവേശിക്കുവാൻ60 ദിവസത്തിനകംസൗജന്യമായിചെയ്യുവാൻകഴിയും. അല്ലാത്തപക്ഷംനമ്മൾനിങ്ങൾക്ക്ഒരുസമയംഅതിനായിപ്രത്യേകംനൽകും.അഥവാപ്രവേശനംസാധ്യമായില്ലെങ്കിൽഅതിന്റെകാരണംഉപഭോക്താവിനെഅറിയിക്കുന്നതായിരിക്കും.

 

 1. ലിങ്കുകൾ. നമ്മുടെസൈറ്റിൽനിന്നുംODB യുടെഉടമസ്ഥതയിലല്ലാത്തമറ്റുവെബ്സൈറ്റിലേക്കുള്ളലിങ്കുകൾലഭ്യമാകുന്നു. അതിന്റെഅർദ്ധംആവെബ്സൈറ്റിൽനിങ്ങളുടെസ്വകാര്യതസുരക്ഷിതംഎന്നല്ല, മറിച്ചുഅവരുടെസ്വകാര്യതയെകുറിച്ചുള്ളനയങ്ങൾനിങ്ങൾമനസ്സിലാക്കുവാൻവേണ്ടിയാകുന്നു, കാരണംഅവനമ്മിൽനിന്നുംവ്യത്യസ്തമായിരിക്കാം. മറ്റുള്ളവെബ്സൈറ്റുകളിലെസ്വാകാര്യനയങ്ങൾനിങ്ങൾവായിക്കുവാൻനമ്മൾപ്രോത്സാഹിപ്പിക്കുന്നു.

 

 1. സന്ദേശഫലകങ്ങളും, അഭിപ്രായങ്ങളും. സന്ദേശഫലകങ്ങളിലും, ചാറ്റ്റൂമുകളിലുംരേഖപ്പെടുത്തുന്നഅഭിപ്രായങ്ങളും, നിങ്ങൾലൈക്ക്ചെയ്യുന്നതുമെല്ലാംപൊതുവിൽഎല്ലാവർക്കുംകാണത്തക്കകാര്യങ്ങൾആയിരിക്കും.ഈഭാഗങ്ങളിൽകാണപ്പെടുന്നസന്ദേശങ്ങൾഒരിക്കലുംODB യുടേതോ, ODB യെപ്രതിനിധീകരിക്കുന്നതോഅല്ലമറിച്ചുഉപഭോക്താക്കളുടെഅഭിപ്രായങ്ങൾമാത്രമാകുന്നു. ഇത്തരംഭാഗങ്ങളിൽചർച്ചചെയ്യപ്പെടുന്നവിഷയങ്ങൾഎങ്ങനെയുള്ളതായാലുംനമ്മുടെപരിധിയിൽവരുന്നതല്ല, എങ്കിലുംഎല്ലാവർക്കുംസ്വീകാര്യമായകാര്യങ്ങൾമാത്രംചർച്ചചെയ്യപ്പെടുവാനായിനിയന്ത്രിക്കുവാൻODB യ്ക്കുസാധിക്കും.

 

 1. നയങ്ങളുടെപരിഷ്കരണം. നമുക്ക്നമ്മുടെനയങ്ങൾഎപ്പോൾവേണമെങ്കിലുംപരിഷ്കരിക്കുവാൻഅധികാരമുണ്ട്.സമയാസമയംനമ്മൾആവശ്യമായമാറ്റങ്ങൾനയങ്ങളിൽവരുത്തിപോസ്റ്റ്ചെയ്തിരിക്കും.ആയതിനാൽഇടയ്ക്കിടെനമ്മുടെസൈറ്റിൽകൊടുത്തിരിക്കുന്നപരിഷ്കരിച്ചനയങ്ങൾശ്രെദ്ധിക്കുക.

 

 1. സ്വീകാര്യത. ഉപഭോക്താവിന്റെസൈറ്റിലെഅംഗത്വംനമ്മുടെഅതാതുസമയത്തെനയങ്ങളിലുള്ളസ്വീകാര്യതയ്ക്കനുസരിച്ചുആകുന്നു. വിവരങ്ങളുടെഉപയോഗത്തെപ്പറ്റിഎന്തെങ്കിലുംചോദ്യങ്ങളോ, പരാതികളോഉണ്ടെങ്കിൽ’ഞങ്ങളെബന്ധപ്പെടുക’ എന്നഫാറത്തിൽഅമർത്തുകഅല്ലെങ്കിൽചുവടെകൊടുത്തിരിക്കുന്നമേൽവിലാസത്തിൽഞങ്ങളെഅറിയിക്കുക:

നമ്മുടെപ്രതിദിനആഹാരംശുശ്രൂഷകൾ

3000 ക്രാഫ്റ്റ്അവ. SE ഗ്രാൻഡ്റാപിഡ്സ്, MI 49512

 

 1. ODBഉപയോഗിക്കുന്നതിനുള്ളവ്യവസ്ഥകളും, നിബന്ധനകളും

 

 1. ODB സ്വകാര്യതനയങ്ങളുമായിബന്ധപ്പെട്ടതർക്കങ്ങൾനമ്മുടെപ്രതിദിനആഹാരംശുശ്രൂഷകളുടെവെബ്സൈറ്റിൽനൽകപ്പെട്ടിരിക്കുന്നവ്യവസ്ഥകളും, നിബന്ധനകളുംഅനുസൃതമായിരിക്കുംതർക്കപരിഹാരങ്ങൾനടക്കുന്നത്.

 

 1. ന്യായാധിപൻ. ഈവ്യവസ്ഥകളും, നിബന്ധനകളുംവ്യാഖ്യാനിക്കുന്നത്മിഷിഗണിലെസ്റ്റേറ്റ്നിയമങ്ങളിൽആധാരമാക്കിയാകുന്നു. ODB യുംഅവയിലെവിവരങ്ങൾസബ്സ്ക്രൈബ്ചെയ്യുന്നവരും, ലഭ്യമാകുന്നവിവരങ്ങളുംഈസൈറ്റ്എങ്ങനെഉപയോഗിക്കണംഎന്നനിയമത്തിന്റെവ്യവസ്ഥകളുംമിഷിഗണിലെകോടതിയുടെനിയമപരിധിയിൽവരുന്നു. ഈസൈറ്റിലെവ്യവസ്ഥകളും, നിബന്ധനകളുംപാലിക്കാതെയും, കോടതിനിയമങ്ങൾക്കുഅധീനരല്ലാതെആർക്കുംഈസൈറ്റ്ഉപയോഗിക്കുവാൻകഴിയുകയില്ല.

 

അവസാനംപരിഷ്കരിച്ചതു: ജനുവരി15, 2015