ക്ഷമിക്കുന്ന സ്നേഹം
എൺപത് വർഷത്തെ ദാമ്പത്യം! എന്റെ ഭർത്താവിന്റെ അമ്മാവൻ പീറ്റും മുത്തശ്ശി റൂത്തും 2021 മെയ് 31-ന് ഈ ശ്രദ്ധേയമായ നാഴികക്കല്ല് ആഘോഷിച്ചു. 1941-ൽ റൂത്ത് ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഒരു ആകസ്മിക കൂടിക്കാഴ്ചയ്ക്ക് ശേഷം, വിവാഹിതരാകാൻ യുവ ദമ്പതികൾ വളരെ ഉത്സുകരായി, പിറ്റേന്ന്…