നമ്മുടെ ദർശനം

സകല ജനങ്ങളും യേശുവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കുവാനും, അനുദിനം വളർന്നു യേശുവിനെപ്പോലെ ആകുവാനും, അവന്റെ സഭയിൽ ശുശ്രുഷ ചെയ്യുന്നത് കാണുവാനും ഞങ്ങൾ ആഗ്രഹിക്കുന്നു.