Month: നവംബർ 2018

MA Reading Plan Day 1

ഉത്കണ്ഠയുടെ പരിഹാരം

വായിക്കുക 1 : ഫിലിപ്പിയര്‍ 4:1 - 9

'ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കുകയത്രേ വേണ്ടത്.' - ഫിലിപ്പിയര്‍ 4:6

 

എന്‍റെ ഭര്‍ത്താവിന്‍റെ ജോലിയോട് അനുബന്ധിച്ച് സ്ഥലം മാറുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരായിരുന്നു. പക്ഷേ അറിയാത്ത കാര്യങ്ങളും വെല്ലുവിളികളും എന്നില്‍ ഉത്കണ്ഠ ഉളവാക്കി. സാധനങ്ങള്‍ അടുക്കി പായ്ക്ക് ചെയ്യുന്നതിനെപ്പറ്റിയുള്ള ചിന്തകള്‍, താമസിക്കാന്‍ ഒരു സ്ഥലം അന്വേഷിക്കുന്നത് കൂടാതെ എനിക്കും ഒരു പുതിയ ജോലി കണ്ടെത്തേണ്ടതുണ്ട്. പുതിയ നഗരത്തില്‍ പരിചിതമാകുന്നതും സ്വസ്ഥമാകുന്നതുമെല്ലാം അസ്വസ്ഥപ്പെടുത്തുന്നവയാണ്. ഞാന്‍ ചെയ്തു തീര്‍ക്കാനുള്ള ജോലികളുടെ പട്ടികയെക്കുറിച്ച്…

What matter to us

ഞങ്ങളുടെ പരമപ്രധാനമായ ലക്ഷ്യം

 

'നമ്മുടെ പ്രതിദിന ആഹാരം' എന്ന ശുശ്രൂഷയിൽ ഞങ്ങൾ എല്ലാറ്റിനും ഉപരിയായി ദൈവത്തിൽ ആശ്രയിക്കുന്നു. മാത്രമല്ല, ഞങ്ങളുടെ ശുശ്രൂഷയെ മുന്നോട്ടു നയിക്കുവാൻ അവന്റെ ജ്ഞാനത്തിലും ശക്തിയിലും ആശ്രയിക്കുകയും ചെയ്യുന്നു. ബൈബിൾ നമ്മുടെ അടിസ്ഥാനം ആകുന്നു. ദൈവ വചനത്തെ അറിയിക്കുവാനുള്ള ഈ അവസരം നമുക്ക് നൽകപ്പെട്ടിട്ടുള്ള എല്ലാ അറിവുകളിലൂടെ വിശ്വസ്തതയോടും, സത്യസന്ധതയോടും ചെയ്യുന്ന ദൈവത്തിന്റെ വേലക്കാർ ആകുവാൻ ഞങ്ങൾ ബാധ്യസ്തരാകുന്നു.

 

ഞങ്ങളുടെ തത്വങ്ങൾ

  • വിശ്വാസവും, പഠിപ്പിക്കലുകളും, നയങ്ങളും, പ്രവർത്തനങ്ങളുമെല്ലാം ബൈബിളിനെ ആദരിക്കുന്നതാകണം (2 തിമൊത്തിയോസ് 3:16).
  • നമ്മുടെ വിശ്വാസപ്രമാണത്തിൽ നിലനിൽക്കുക (2 തിമൊത്തിയോസ് 1:13)
  • അടിസ്ഥാന വേദോപദേശത്തിനു ഊന്നൽ…