നിരപ്പിനായുള്ള ദാഹം-ദിവസം 7
മത്തായി 26:28
ഇത് അനേകർക്കുവേണ്ടി
പാപമോചനത്തിനായി ചൊരിയുന്ന
പുതിയനിയമത്തിനുള്ള എന്റെ രക്തം.
നിരപ്പിനായുള്ള ദാഹം
ര ണ്ടു കുട്ടികളുടെ അമ്മയായ എഡ്ന സ്പാൽഡിങ്ങിന്റെ കഥ പറയുന്ന സിനിമയാണ് പ്ലേസസ് ഇൻ ദി ഹാർട്ട്…
അവൻ ക്ഷമിക്കുന്നു-ദിവസം 6
സങ്കീർത്തനം
നിന്റെ പക്കൽ വിമോചനം ഉണ്ട്.
അവൻ ക്ഷമിക്കുന്നു
ത തന്റെ ഓൺലൈൻ ചരിത്രങ്ങളിലൂടെ സ്ക്രോൾ ചെയ്തുകൊണ്ടിരുന്നപ്പോൾ മാർക്കിന്റെ കൈകൾ വിറച്ചു. ആ പേജിനു അന്തമില്ലായെന്ന് തോന്നി. വർഷങ്ങളായി എപ്പോഴൊക്കെ താൻ…
തിരിച്ചുവരുന്ന കല്ലുകൾ-ദിവസം 5
1 യോഹന്നാൻ 1:9
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു...
ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും
നീതിമാനും ആകുന്നു.
തിരിച്ചുവരുന്ന കല്ലുകൾ
ക രീനയും കുടുംബവും അമേരിക്കയിലെ രണ്ടു ദക്ഷിണ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന ഗ്രേറ്റ്…
തിരഞ്ഞെടുത്തതും സ്നേഹിക്കപ്പെട്ടതും വിലമതിക്കുന്നതും-ദിവസം2
എഫേസ്യർ 1:11
ക്രിസ്തുവിനോട് ഏകീഭവിച്ച് അവിടുത്തെ
സ്വന്തജനമായിരിക്കേണ്ടതിന് ദൈവം നമ്മെ തിരഞ്ഞെടുത്തു
തിരഞ്ഞെടുത്തതും സ്നേഹിക്കപ്പെട്ടതും വിലമതിക്കുന്നതും
1924ഒളിമ്പിക്സിൽ എറിക്ക് ലിഡെൽ, ഹരോൾഡ് അബ്രഹാംസ് എന്നീ ബ്രിട്ടീഷ് അത്ലീറ്റുകൾ തമ്മിൽ…
രഹസ്യ ചരിത്രം-ദിവസം 4
ലൂക്കോസ് 23:34
പിതാവേ, ഇവർ ചെയ്യുന്നത്
ഇന്നത് എന്ന് അറിയായ്കകൊണ്ട്
ഇവരോട് ക്ഷമിക്കേണമേ.
രഹസ്യ ചരിത്രം
കവി ഹെൻറി വേഡ്സ്വർത് ലോങ്ഫെല്ലോ പറഞ്ഞു, “നമുക്ക് നമ്മുടെ ശത്രുക്കളുടെ രഹസ്യ ചരിത്രം…
ഒരു പുതിയ ജീവിതം-ദിവസം3
2 കൊരിന്ത്യർ 5:17
ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു;
പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു!
ഒരു പുതിയ ജീവിതം
സഹായം ആവശ്യമായ ആ കൗമാരക്കാർ…
ഒളിച്ചു വെച്ച നിധി-ദിവസം 1
1 കൊരിന്ത്യർ 1:18
ക്രൂശിന്റെ വചനം...
ദൈവശക്തിയും ആകുന്നു.
ഒളിച്ചു വെച്ച നിധി
1989ൽ ‘ഹ്യൂഗോ’ കൊടുങ്കാറ്റ് സൗത്ത് കരോലിനയിലെ ചാൾസറ്റണിൽ നാശം വിതച്ചതിനു ശേഷം നിർമ്മാണ തൊഴിലാളികൾ മറഞ്ഞിരുന്ന നിധി…
ക്ഷമയുടെ വാഗ്ദാനം
നമ്മുടെ പ്രതിദിന ആഹാരത്തിൽ നിന്നും
10 ധ്യാനങ്ങൾ
ആമുഖം | കാരെൻ ഹുയാങ്, നമ്മുടെ പ്രതിദിന ആഹാരം എഴുത്തുകാരി
വിടുവിക്കപ്പെട്ടു
രാ വിലെ 11 മണിയായി., ഞാനിപ്പോഴും ബെഡിൽ തന്നെയാണ്.
എനിക്കുറണമായിരുന്നു. ഞാൻ വിസ്മൃതി ആഗ്രഹിച്ചു. മാസങ്ങളുടെ കഠിനാധ്വാനവും പുതിയ പ്രോജക്റ്റിന്റെ വിജയകരമായ സമാരംഭവും എന്നെ വല്ലാതെ തളർത്തിയിരുന്നു. കുടുംബത്തോടൊപ്പമുള്ള സമയം ത്യജിച്ചുകൊണ്ട് ഞാൻ വിശ്രമവും ഒഴിവു ദിനങ്ങളും ബലികൊടുത്തെന്ന് കരുതി. ഞാൻ ഏറെ വിചാരപ്പെട്ടതിനാൻ വിജയം ദുഷ്കരമായിരുന്നു. വിചാരപ്പെടൽ നിർത്താൻ ഞാൻ ആഗ്രഹിച്ചു.
ഞാൻ പ്രോജക്റ്റിനെപ്പറ്റിയല്ല ഭാരപ്പെട്ടത്—ഞാൻ തെറ്റു പറ്റുന്നതിനെപ്പറ്റിയാണ് ആകുലപ്പെട്ടത്. ഞാൻ എപ്പോഴും തോൽവിയെ ഭയപ്പെട്ടിരുന്നു, എന്റെ ഈ…
സ്തുതിക്കുവാൻ ഓർക്കുക
ഞങ്ങളുടെ സഭ ഞങ്ങളുടെ ആദ്യത്തെ കെട്ടിടം നിർമ്മിച്ചപ്പോൾ, കെട്ടിടത്തിന്റെ ഉൾവശം പൂർത്തിയാകുന്നതിന് മുമ്പ് ആളുകൾ മതിൽ തൂണുകളിലും (കെട്ടിടത്തിന്റെ ചോട്ടക്കൂടിനെ താങ്ങുന്ന ഭിത്തിക്കു പിന്നിലെ ലംബമായ ബീമുകൾ) കോൺക്രീറ്റ് തറകളിലും നന്ദിയുടെ ഓർമ്മപ്പെടുത്തലുകൾ എഴുതിവെച്ചു. തൂണികളിൽ നിന്ന് ഭിത്തി നീക്കിയാൽ നിങ്ങൾക്കവ അവിടെ കാണാൻ കഴിയും. ''അങ്ങു വളരെ നല്ലവനാണ്!'' എന്നതുപോലുള്ള സ്തുതിവചനങ്ങളും പ്രാർത്ഥനകളും തിരുവെഴുത്തിൽ നിന്നുള്ള വാക്യങ്ങളും അവരെഴുതി. ഞങ്ങൾ നേരിട്ട വെല്ലുവിളികൾക്കപ്പുറമായി ദൈവം ദയയും കരുതലും കാണിച്ചിരുന്നു എന്നതിന് വരും തലമുറകൾക്ക് സാക്ഷിയായി ഞങ്ങൾ അതവിടെ രേഖപ്പെടുത്തി.
ദൈവം നമുക്കുവേണ്ടി ചെയ്ത കാര്യങ്ങൾ നാം ഓർക്കുകയും അതിനെക്കുറിച്ച് മറ്റുള്ളവരോട് പറയുകയും വേണം. "യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവൻ യിസ്രായേൽ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീർത്തിക്കും" (യെശയ്യാവ് 63:7) എന്നു രേഖപ്പെടുത്തിയതിലൂടെ യെശയ്യാവ് ഇതിനു മാതൃക കാണിച്ചു. പിന്നീട്, ചരിത്രത്തിലുടനീളം തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ദയയും പ്രവാചകൻ വിവരിക്കുന്നു, "അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു" (വാ. 9) എന്നു പോലും പറയുന്നു. എന്നാൽ നിങ്ങൾ അധ്യായം തുടർന്നും വായിക്കുകയാണെങ്കിൽ, യിസ്രായേൽ വീണ്ടും ഒരു പ്രശ്‌നത്തിലായെന്ന് നിങ്ങൾക്കു മനസ്സിലാകും, കൂടാതെ ദൈവത്തിന്റെ ഇടപെടലിനായി പ്രവാചകൻ ആഗ്രഹിക്കുന്നതായും കണാം.
ദൈവത്തിന്റെ മുൻകാല ദയകൾ ഓർക്കുന്നത് ബുദ്ധിമുട്ടുള്ള സമയങ്ങളിൽ സഹായകരമാണ്. വെല്ലുവിളി നിറഞ്ഞ ഋതുക്കൾ വരികയും പോകുകയും ചെയ്യുന്നു, എന്നാൽ അവന്റെ വിശ്വസ്ത സ്വഭാവം ഒരിക്കലും മാറുകയില്ല. അവൻ ചെയ്ത എല്ലാ കാര്യങ്ങളുടെയും സ്മരണയിൽ നന്ദിയുള്ള ഹൃദയത്തോടെ നാം അവങ്കലേക്ക് തിരിയുമ്പോൾ, അവൻ എപ്പോഴും നമ്മുടെ സ്തുതിക്ക് യോഗ്യനാണെന്ന് നാം വീണ്ടും കണ്ടെത്തുന്നു.