Category  |  odb

 

നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. റോമർ 8:16

തന്റെ പിതാവില്ലാത്തവരുടെ തലമുറ എന്ന പുസ്തകത്തിൽ ജോൺ സോവേഴ്സ് ഇങ്ങനെ എഴുതുന്നു,…

 

നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിന്നായി നീതിക്കു അടിമകളാക്കി സമർപ്പിപ്പിൻ. റോമർ 6:13-22

എനിക്കെന്നെത്തന്നെ രക്ഷിക്കാനും വിശുദ്ധീകരിക്കാനും സാധ്യമല്ല; പാപത്തിനു പ്രായശ്ചിത്തം ചെയ്യാൻ എനിക്കു കഴിയില്ല; എനിക്കു ലോകത്തെ വീണ്ടെടുക്കാനാകില്ല;…

 

“മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; മത്തായി 6:1

ശാരീരിക വൈകല്യമുള്ള ഒരു വിമുക്തഭടനായ ക്രിസ്റ്റഫറിനെ സംബന്ധിച്ചിടത്തോളം, ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ വെല്ലുവിളി…

 

ഇപ്പോഴോ നിന്റെ രാജത്വം നിലനിൽക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു. 1 ശമൂവേൽ 13:14

“അയ്യോ……

നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു… അവനു… അത്ഭുതമന്ത്രി… എന്നു പേർ വിളിക്കപ്പെടും (വാ. 6). യെശയ്യാവ് 9:1-7

വളരെ പ്രശസ്തമായ ഒരു കോമിക് സ്ട്രിപ്പിൽ ലൂസി ഒരു താൽക്കാലിക…

ദൈവത്തിന്റെ നിത്യസഭ

'ആരാധന കഴിഞ്ഞോ?' ഞായറാഴ്ച ശുശ്രൂഷ അവസാനിക്കുന്ന സമയത്ത് രണ്ട് കുട്ടികളുമായി ഞങ്ങളുടെ സഭയിൽ എത്തിയ ഒരു യുവമാതാവ് ചോദിച്ചു. എന്നാൽ സമീപത്തെ ഒരു സഭയിൽ രണ്ട് ഞായറാഴ്ച ശുശ്രൂഷകൾ ഉണ്ടെന്നും രണ്ടാമത്തേത് ഉടൻ ആരംഭിക്കുമെന്നും അവളെ അഭിവാദ്യം ചെയ്തുകൊണ്ട് ഒരാൾ പറഞ്ഞു. “അവിടെ കൊണ്ടാക്കണോ?'' യുവ മാതാവ് നന്ദിപുരസ്സരം ഉവ്വ് എന്നു പറഞ്ഞു. പിന്നീട് ചിന്തിച്ചിട്ട്, അഭിവാദ്യം ചെയ്തയാൾ ഈ നിഗമനത്തിലെത്തി: “സഭ കഴിഞ്ഞോ? ഒരിക്കലുമില്ല. ദൈവത്തിന്റെ സഭ എന്നേക്കും തുടരുന്നു.''

സഭ ഒരു ദുർബലമായ 'കെട്ടിടം' അല്ല. പൗലൊസ് എഴുതി, “വിശുദ്ധന്മാരുടെ സഹപൗരന്മാരും…

പ്രോത്സാഹനത്തിനുള്ള വരം

“നിങ്ങളുടെ തേനീച്ചകൾ പറന്നുപോകുന്നു!” എന്റെ ഭാര്യ വാതിലിനുള്ളിലേക്കു തലകടത്തി എനിക്ക്, തേനീച്ച വളർത്തുന്ന ഒരാളും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത തന്നു. ഞാൻ പുറത്തേക്ക് ഓടി, ആയിരക്കണക്കിന് തേനീച്ചകൾ കൂട്ടിൽ നിന്ന് പറന്ന് ഉയരമുള്ള ഒരു പൈൻ മരത്തിന്റെ മുകളിൽ പറ്റിയിരിക്കുന്നത് കണ്ടു, അവ ഇനി ഒരിക്കലും മടങ്ങിവരില്ല.

തേനീച്ചകൾ കൂടു വിടുന്നതിന്റെ സൂചനകൾ മനസ്സിലാക്കുന്നതിൽ ഞാൻ അൽപ്പം പിന്നിലായിരുന്നു; ഒരാഴ്ചയിലധികമായി വീശിയടിച്ച കൊടുങ്കാറ്റ് എന്റെ പരിശോധനകളെ തടസ്സപ്പെടുത്തി. രാവിലെ കൊടുങ്കാറ്റ് അവസാനിച്ചതും തേനീച്ചകൾ പോയി. കോളനി പുതിയതും ആരോഗ്യകരവുമായിരുന്നു, പുതിയതൊന്ന് ആരംഭിക്കുന്നതിനായി തേനീച്ചകൾ യഥാർത്ഥത്തിൽ…